സ്വതന്ത്ര ഇന്ത്യയുടെ അഴിമതി വി. കെ. കൃഷ്ണമേനോനില്‍ നിന്ന് ആരംഭിക്കുന്നു. 1948 ല്‍ ബ്രിട്ടനിലെ ഇന്ത്യന്‍ സ്ഥാനപതി ആയിരുന്നു അദ്ദേഹം. ചട്ടങ്ങള്‍ മറികടന്നു ആര്‍മി ജീപ്പ് വാങ്ങി ആയിരുന്നു അഴിമതിയുടെ തുടക്കം. ആ കേസ് 1955 ല്‍ തേച്ച് മാച്ച് കളയുകയും അദ്ദേഹത്തെ കാബിനെറ്റില്‍ ഉള്‍പെടുത്തുകയും ചെയ്തു മഹാനായ നെഹ്‌റു.

No comments:
Post a Comment